Friday, February 25, 2011
Thursday, February 24, 2011
കുടുകാരിയോടു അമ്മുകുട്ടി
മോന്റെ ഇമെയില്‍ വന്നാല്‍ ഡിക്ഷനറി നോക്കണം കടുകട്ടിയാ ഇംഗ്ലീഷ്
അമ്മുകുട്ടി , അമ്മ അത്ര വലിയഇംഗ്ലീഷ് കരിയല്ലന്നു അവനറിഞ്ഞു കൂടെ? ആട്ടെ എന്താ കത്തിലെ വിശേഷം ?
അതെപ്പോഴും പണം അയച്ചു കൊടുക്കാനാ
അമ്മുക്കുട്ടി , എങ്കില്‍ പിന്നെ ഡിക്ഷ്ണറി യില്‍ ഇല്ലാത്ത വാക്കും വരും കാശ് കുടുതല്‍ വേണ്ടപ്പോല്‍ ഭാഷ കടുകട്ടിയാവും

ഞങ്ങളുടെ ഡോക്ടര്‍
ഞങ്ങള്‍ മദീനകാര്‍ക്ക് സുപരിജിതന്‍ ആണ് ഡോക്ടര്‍ നുറുധീന്‍ തള്ളങ്കര
ഉഹുദ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അദ്ധ്യാഹം ചികിത്സ സംബന്തമായി തന്നെ സമീപിക്കുന്ന ആരെയും പ്രത്യകിച് മലയാളികളെ നിരാശപെടുതാറില്ല
http://www.youtube.com/watch?v=DISM_68eTzU&feature=related
ഇത് അദ്ധ്യാഹം ഇവിടുത്തെ സൗദി വിധ്യര്തികള്‍ക്ക് ക്ലാസെടുത്തു കൊണ്ട്ട് നടത്തിയ ഒരു സര്‍ജറി യുടെ ക്ലിപിംഗ് ആണ്
അധ്യഹത്തെ അടുതരിയവുനവര്‍ക്ക് ശബ്ദം വെക്തമായി മനസ്സിലാവും
ഇദ്ദ്യഹത്തെ ഇവിടെ പരിജയപെടുത്താന്‍ കാരണം നമ്മുടെ ഗ്ലോബ് ലോകത്തേക്ക്
താമസിയാതെ കടന്നു വരാന്‍ തയാര്‍ എടുക്കുകയാണ്

Tuesday, February 15, 2011
വേള്‍ഡ് കപ്പ് 2011
ബംഗ്ലാദേശില്‍ പിച്ചകാര്‍ക്ക് നല്ലകാലം
കൊതുകുകള്‍ക്ക് കഷ്ടകാലം
ബംഗ്ലാദേശില്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടത്തുന്ന
നഗരങ്ങളില്‍ ഭിക്ഷ യാജിക്കുന്നവര്ക് ദിനേന 100 ടാക നല്‍കി ഭിക്ഷാടനം
നഗരസഭാ നിരോധിച്ചിരിക്കുന്നു
തത്സമയം അതീവ കൊതുക് ശല്യത്തിന്റെ പിടിയിലമര്‍ന്ന നഗരത്തെ കൊതുക് വിമുക്തമാക്കാന്‍
നഗരസഭാ അതീവ പ്രയത്നത്തില്‍ എര്പെട്ടിരിക്കയാണ്

Sunday, February 13, 2011
ഈജിപ്ത്
മുപ്പത് വര്‍ഷത്തെ ഏകാതിപത്യത്തിനു ശേഷം ഹുസ്നി മുബാറക് രാജി വെച്ചിരിക്കുന്നു
അക്രമ രഹിത്യതിലുടെയുള്ള ദര്‍മിക പ്രക്ഷോഭമാണ് ഈജിപ്തില്‍ നടനത്
ഒബാമ പറഞ്ഞ പോലെ മഹാത്മാ ഗാന്തിയുടെയും ലുതര്‍കിങ്ങിന്റെയും പാതയാണ് അവര്‍ സ്വീകരിച്ചത്
എന്നാല്‍ ഇജിപ്തലെ ഭരണമാറ്റം ഒന്നിന്റെയും അവസാനം അല്ലെന്നും തുടക്കം മാത്രം ആണെന്നുമുള്ള ഒബാമയുടെ അഭിപ്രായപ്രകടനം വലിയ സംശയം ഉളവാക്കുന്നു
സ്വതവേ അലസരായുള്ള അറബ് യുവത മാറ്റത്തിന്റെ പാതയില്‍ ആന്നെനു ഈജിപ്തും ഇപ്പോള്‍ യമനും അതിനു പിറകെ അള്‍ജീരിയയും വെക്തമാക്കുന്നു അതിനെല്ലാം പിറകെ സൗദി അറേബ്യ യിലും ഒരു രാഷ്ട്രീയ പാര്‍ടി ഉടലെടുക്കാന്‍ പോകുന്നു എന്നും അതിന്റെ അനുമതിക്കായി അബ്ദുള്ള രാജാവിനോട് അനുവാദം ചോദിച്ചതായി കഴിഞ്ഞ ദിവസം മലയാളം ന്യൂസ് റിപ്പോര്ട് ചെയ്തിരുനല്ലോ
ഏതായാലും അറബ് ലോകവും മാറ്റത്തിന്റെ പാതയിലന്നെന്നു സമാധാനിക്കാം

Friday, February 11, 2011
പ്രവാസി
വളരെ മുന്പ് കേട്ടു മറന്ന ഒരു കഥ
ഒത്തിരി പേര്‍ ഒരുമിച്ചു താമസിക്കുന്ന ഒരു ബാച്ല്ലര്‍ ഫ്ലാറ്റിലെ ഒരു പ്രഭാതം ഇന്നത്തെ പോലെ സെല്‍ ഫോണെല്ലാം വരുന്നതിന്‍ മുന്പ് . ആകെയുള്ള ഒരു ബാത്ത് റൂമിന്‍ മുന്‍പില്‍ രുപപെട്ട വരിയില്‍ നമ്മുടെ കഥാപാത്രവും സ്ഥാനം പിടിച്ചു.ഊഴവും കാത്ത് നില്കുന്നു.
തത്സമയം ഫ്ലാറ്റിലുള്ള ടെലിഫോണ്‍ മന്നിയടിക്കുന്നു
കുളി കഴിഞ്ഞ ആരോ ഒരാള്‍ ഫോണ്‍ എടുത്തു
നാട്ടില്‍ നിന്നാ ഫോണ്‍
ഫോണ്‍ എടുത്ത ആള്‍ നമ്മുടെ കഥാപാത്രത്തെ നോക്കിപറഞ്ഞു
ഇക്കാ ഫോണ്‍ ഇക്കാക്കാ
നമ്മുടെ കഥാപാത്രം തന്‍റെ ഊഴം നഷ്ടപെടുമോ എന്ന വ്യാകുലതയോടെ വന്നു ഫോണ്‍ എടുത്തു
മറുതലക്കല്‍ തന്‍റെ ഭാര്യയുടെ ശബ്ദം
ഇക്കാ നമ്മുടെ വീട്ടില് 3 ബാത്ത് റൂം ഉണ്ടല്ലോ എന്നാല്‍ പുറത്ത് നിന്നു ആരെങ്കിലും വന്നാല്‍ ഉപയോഗിക്കാന്‍
ഒരു ബാത്ത് റൂം പുറത്ത് നിര്‍മിക്കണം
അതിനുള്ള കാശ അയക്കണം
ഓക്കേ
നിര്‍വികാരതയോടെ നമ്മുടെ കഥാപാത്രം ഫോണ്‍ വെച്ചു
അപ്പോഴും തന്‍റെ ഊഴം നഷ്ടപെട്ടാല്‍ ഡ്യൂട്ടിക്ക് പോകാന്‍ വൈകുമോ എന്ന വേവലാതിയായിരുന്നു മനസ്സില്‍
കഥ ഇവിടെ പൂര്‍ണ്ണം ആവുന്നു
ഓരോ പ്രവാസിയും ഒരു മെഴുകു തിരിയെ പോലെ ചുറ്റും പ്രകാശം പരത്തി സ്വയം ഉരുകി ഇല്ലാതാവുന്നു ......

ചെമ്മാട്: സ്വാഗതം
ചെമ്മാട്: സ്വാഗതം: "എല്ലാവര്ക്കും സ്വാഗതം....."
പുതിയ ഒരു സംസ്കാരം അല്ലങ്കില്‍ പുതിയ ഒരു സുഹുര്‍ത് വലയം
അതിലേക്ക് എന്നെ പരിജയപ്പെടുത്തിയ സുഹുര്തിനു നന്ദി പറയാന്‍
ഞാന്‍ ഈ അവസരം ഉപയോഗികട്ടെ

Thursday, February 10, 2011
Subscribe to:
Posts (Atom)